എറണാകുളം : DANSAF ന് ലഭിച്ച ഇൻഫർമേഷന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ 8 No LSD STAMP പിടികൂടി. യുവാക്കൾക്കിടയിൽ രാസ ലഹരി വില്പന നടത്തുന്ന പ്രധാനിയെയാണ് DANSAF പിടികൂടിയത്. ......
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ) ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കോടി രൂപ (ഒരു കുടുംബത്തിന് ഏകദേശം 4 ലക്ഷം രൂപ) വാഗ്ദാനം ചെയ്തു. ദുഃഖത്തിന്റെയും പ്രതിസന്ധിയുടെയും ഈ സമയത്ത് എൻഎസ്ഇ രാജ്യത്തിനൊപ്പം നിൽക്കുന്നതിയായി വൃക്തമാക്കി.
രാജ്യത്തിന് ഇതു ദുഃഖത്തിന്റെ നിമിഷമാണിതെന്ന് എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. ......
തിരുവനന്തപുരം: കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഒരു ട്രെയിൻ സർവീസ് റദ്ദാക്കി. നാലു ട്രെയിനുകൾ വഴി തിരിച്ചുവിടും. ......
സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് സുപ്രീംകോടതി. വീർ സവർക്കറിനെതിരേ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസ് പരിഗണിക്കവെയാണ് കോടതി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......
രജനികാന്ത് നായകനാകുന്ന 'കൂലി'യാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമ ഓഗസ്റ്റ് 14-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
85 വയസായിരുന്നു.ഒന്പതുവര്ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന് അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. ......
ദോഹ: മയക്കുമരുന്ന് കടത്ത്ചെറുക്കുന്നതിനുള്ള ഉഭയകക്ഷി കരാർ സജീവമാക്കാൻ ഖത്തർ-സൗദി സംയുക്തകമ്മിറ്റിയുടെ ആദ്യ യോഗം ദോഹയിൽ നടന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റിലെ ആന്റി-നാർക്കോട്ടിക്സ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഖാതിറാണ് ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്. ......
കാശ്മീർ താഴ്വരയിൽ ദേശീയ ഐക്യത്തിനും സാമൂഹിക നീതിക്കും പുനർസ്ഥാപനത്തിന് പുതിയ വഴിയൊരുക്കുന്ന നിർണായകമായ നീക്കമായാണ് വീരമൃത്യു സംഭവിക്കുന്ന സൈനികരുടെ ആശ്രിതർക്കും ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ പൗരന്മാരുടെയും കുടുംബങ്ങൾക്കുമുള്ള ഭൂമിയനുകൂല്യം വിലയിരുത്തപ്പെടേണ്ടത്. ഇത് വെറും ആനുകൂല്യമായി കണ്ടുപോകാനാവില്ല. ......
ദോഹ: ഹമദ് അന്താരാഷ്ട്രവിമാനതാ വളത്തിൽ യാത്രക്കാര നിൽനിന്നും നിരോധിതലഹരി ഗുളികകൾ പിടികൂടി. സംശയം തോന്നിയ യാത്രക്കാരന്റെ ശാരീരിക പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ......